Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകായകൽപ്​ പുരസ്കാരം

കായകൽപ്​ പുരസ്കാരം

text_fields
bookmark_border
ആശുപത്രികളുടെ സമഗ്രമായ പ്രവർത്തനം വിലയിരുത്തി സംസ്ഥാന സർക്കാർ നൽകുന്ന പുരസ്കാരം. പരിസരം, ആശുപത്രി കെട്ടിടം, ശുചിത്വം, മാലിന്യസംസ്കരണം, അണുബാധ നിയന്ത്രണം, നൂതന പദ്ധതികൾ പ്രാവർത്തികമാക്കൽ, ഊർജ സംരക്ഷണം, മലിനീകരണ നിയന്ത്രണ ബോർഡ്​ സർട്ടിഫിക്കറ്റ്​, അടിയന്തര സർവിസ്​, റഫറൽ സർവിസ്​, കാലതാമസം കൂടാതെ സേവനം ലഭ്യമാക്കൽ, ജീവനക്കാരുടെ ​പെരുമാറ്റവും പ്രവർത്തനവും എന്നിങ്ങനെ വിവിധ മേഖലകളിലെ പ്രവർത്തനം വിലയിരുത്തി മാർക്ക്​ നൽകിയാണ്​ അവാർഡ്​ നിർണയിക്കുന്നത്​. മാറ്റിവിരിക്കുന്ന ബെഡ്​ഷീറ്റ്​ മുതൽ വാർഡുകളിൽ ഉൾപ്പെടെ വിവരങ്ങൾ അറിയിച്ചുള്ള ബോർഡുകൾ, തുണികൾ വൃത്തിയാക്കുന്ന സംവിധാനം മുതൽ കിച്ചൻ സർവിസ്​ വരെ മാർക്കിടലിന്​ വിധേയമാക്കും. ചുരുക്കിപ്പറഞ്ഞാൽ അടിസ്ഥാന സൗകര്യങ്ങൾ, മാനവവിഭവശേഷി, സേവനം എന്നീ മൂന്ന്​ ഘടകങ്ങളാണ്​ ഓരോ ആശുപത്രിയുടെയും മികവ്​ നിശ്ചയിക്കുന്നത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story