Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightവായന ചങ്ങാത്തം പരിശീലന...

വായന ചങ്ങാത്തം പരിശീലന പരിപാടി

text_fields
bookmark_border
(ചിത്രം)....must.... കൊല്ലം: ബി.ആർ.സി കൊട്ടാരക്കരയുടെ ആഭിമുഖ്യത്തില്‍ സമഗ്ര ശിക്ഷാ കേരളം, കൊല്ലം ജില്ല സ്വതന്ത്ര വായന പരിപോഷണ പരിപാടിയായ വായന ചങ്ങാത്തത്തിന്‍റെ ബി.ആർ.സി തല ദ്വിദിന പരിശീലനം കൊട്ടാരക്കര ബി.ആർ.സിയിൽ നടന്നു. ​പ്രൈമറി തലത്തിലുള്ള കുട്ടികളുടെ സ്വതന്ത്രവായന വളര്‍ത്തുന്നതിന്​ രക്ഷിതാക്കളെയും അധ്യാപകരെയും ഉള്‍പ്പെടുത്തി കൂട്ടായ പ്രവര്‍ത്തനമാണ് സമഗ്ര ശിക്ഷ കേരളം ഇതിലൂടെ ലക്ഷ്യമിടുന്നത്. കൊട്ടാരക്കര എ.ഇ.ഒ ബി. സുമ ഉദ്ഘാടനം ചെയ്​തു. ട്രെയിനർ കെ. മായ അധ്യക്ഷതവഹിച്ചു. കൊട്ടാരക്കര ബി.പി.സി കിഷോര്‍ കെ. കൊച്ചയ്യം, ഭവ്യബാല, സ്മിത ജി.എസ് എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story