Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightനസിറുദ്ദീൻ അനുസ്മരണം

നസിറുദ്ദീൻ അനുസ്മരണം

text_fields
bookmark_border
നസിറുദ്ദീൻ അനുസ്മരണം
cancel
ഓച്ചിറ: തഴവ കുതിരപ്പന്തിയിൽ ടി. നസിറുദ്ദീൻ അനുസ്മരണ സമ്മേളനം സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബാവീസ് വിജയൻ അധ്യക്ഷതവഹിച്ചു. സി.പി.എം തഴവ ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.ജെ. സിദ്ധീഖ്, സി.പി.ഐ മണ്ഡലം സെക്രട്ടേറിയറ്റംഗം പി.കെ. വാസുദേവൻ, സതീഷ് പള്ളേമ്പിൽ, അബ്ദുൽ റഷീദ്, ഷാജി, സലാം, മനോജ്, യശോധരൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story