Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightവീടുകയറി ആക്രമണത്തിൽ...

വീടുകയറി ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്

text_fields
bookmark_border
ചാത്തന്നൂർ: വീട്ടിൽ കയറിയുള്ള ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. പാണിയിൽ തോട്ടുംകര പുത്തൻവീട്ടിൽ ദേവരാജനാണ് പരിക്കേറ്റത്. ഇയാളെ നെടുങ്ങോലം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം വീട്ടിലുള്ളവർ ഉത്സവത്തിനു പോയ സമയത്താണ് രണ്ടംഗ സംഘം വീട്ടിൽ കയറി ആക്രമിച്ചത്. ഉത്സവസ്ഥലത്തുനിന്ന്​ വീട്ടുകാർ എത്തിയപ്പോൾ ദേവരാജനെ അവശനിലയിൽ കണ്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചു. ഭരണ സ്വാധീനത്താൽ കേസ് അട്ടിമറിക്കാൻ ശ്രമിച്ചാൽ ശക്തമായ പ്രഷോഭ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ബി.ജെ.പി ചിറക്കര പഞ്ചായത്ത്‌ സമിതി പ്രസിഡന്‍റ് ചിറക്കര സന്തോഷ്‌ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story