Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightറോഡ് നിർമാണം തുടങ്ങി

റോഡ് നിർമാണം തുടങ്ങി

text_fields
bookmark_border
ചിത്രം _ കുണ്ടറ: പെരിനാട് പഞ്ചായത്തിലെ ഇളമ്പള്ളൂർ ജുമാമസ്ജിദ്-ടി.സി.എം റോഡ് നിർമാണം ആരംഭിച്ചു. ഓടയ്ക്ക് മുകളിൽ സ്ലാബിട്ട് ശേഷിക്കുന്ന ഭാഗം ഇൻറർലോക്ക് പാകുന്നതാണ് നിർമാണം. ഓടക്ക് മുകളിൽ സ്ലാബ് ഇടുന്നതിന്​ വശങ്ങളിൽ കോൺക്രീറ്റ് ഭിത്തി നിർമിക്കുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചു. നിർമാണ പ്രവർത്തനം രണ്ട് മാസത്തിനകം പൂർത്തീകരിക്കുമെന്ന് ഹാർബർ എൻജിനീയറിംഗ് വിഭാഗം അറിയിച്ചു. ഒന്നാംഘട്ടം ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് 2018ൽ പൂർത്തീകരിച്ചിരുന്നു. ചിത്രം - ഇളമ്പള്ളൂർ ജുമാമസ്ജിദ്-ടി.സി.എം റോഡിന്റെ നിർമാണം ആരംഭിച്ചപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story