Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഉപജീവനം പദ്ധതി

ഉപജീവനം പദ്ധതി

text_fields
bookmark_border
ഉപജീവനം പദ്ധതി
cancel
ഓച്ചിറ: തഴവ മഠത്തിൽ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റിന്‍റെ ആഭിമുഖ്യത്തിൽ ആരംഭിച്ച ഉപജീവനം പ്രഭ എജുഹെൽപ് പദ്ധതിയുടെ ഉദ്ഘാടനം സംസ്ഥാന കോഓഫിസർ ഡോ.ആർ.എൻ. അൻസാർ നിർവഹിച്ചു. സലിം അമ്പീത്തറ അധ്യക്ഷത വഹിച്ചു. സംസ്ഥാന കോഓഡിനേറ്റർ ഡോ. ജേക്കബ് ജോൺ പ്രഭാഷണം നടത്തി. 12 കുടുംബങ്ങൾക്ക് കോഴിക്കുഞ്ഞ്​ വിതരണം ചെയ്തു. കുതിരപന്തി 75ാം നമ്പർ അംഗൻവാടിയിലേക്ക് ഗ്യാസ് സ്റ്റൗവും കിടപ്പുരോഗികൾക്ക് ചികിത്സ ധനസഹായവും നൽകി. പദ്ധതിയ്ക്ക് നേതൃത്വം വഹിച്ച അൽത്താഫിനെ ആദരിച്ചു. പി.ബി. ബിനു, കെ.ജി. പ്രകാശ്, സഞ്ജയ്നാഥ്, അനൂപ് രവി, ശ്രീലക്ഷ്മി, ധന്യ, ബാവിസ് വിജയൻ എന്നിവർ സംസാരിച്ചു. ഫോട്ടോ: തഴവ മഠത്തിൽ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റിന്‍റെ ആഭിമുഖ്യത്തിൽ ആരംഭിച്ച ഉപജീവനം പ്രഭ എജുഹെൽപ് പദ്ധതിയുടെ ഉദ്ഘാടനം സംസ്ഥാന കോഓഫിസർ ഡോ. ആർ.എൻ. അൻസാർ നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story