Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Feb 2022 5:30 AM IST Updated On
date_range 9 Feb 2022 5:30 AM ISTവീട് റീ വയറിങ്
text_fieldsbookmark_border
പെരിനാട്: പഞ്ചായത്തിൽ ഇ- സേഫ് കേരള പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ബി.പി.എൽ വിഭാഗത്തിൽപെട്ട എസ്.സി/ എസ്.ടി ഉപഭോക്താക്കളുടെ വീടുകൾ റീ വയറിങ് ചെയ്ത് കൊടുക്കുന്നു. അർഹരായവർ പേരും മേൽവിലാസവും താഴെ കാണുന്ന നമ്പരിൽ വിളിച്ച് അറിയിക്കണം. മൊബൈൽ നമ്പർ: 6238838601, ജയലക്ഷ്മ്മി (എസ്.സി പ്രമോട്ടർ, ചിറ്റുമല ബ്ലോക്ക്, പെരിനാട് പഞ്ചായത്ത്).

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story