Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകണ്ണീരണിഞ്ഞ് വലിയ പാടം

കണ്ണീരണിഞ്ഞ് വലിയ പാടം

text_fields
bookmark_border
കണ്ണീരണിഞ്ഞ് വലിയ പാടം
cancel
ശാസ്താംകോട്ട: കൊല്ലത്ത് ബൈപാസിൽ ​െവച്ചുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിളന്തറ വലിയപാടം കൃഷ്ണാലയത്തിൽ രാജശേഖരൻ പിള്ള- ലത ദമ്പതികളുടെ മകൻ അർജുൻ ആർ. ശേഖറിന്റെ (20-ജിത്തു) വേർപാട് നാടിനെ കണ്ണീരണിയിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന്​ ശനിയാഴ്ച ജന്മനാട്ടിലെത്തിച്ച മൃതദേഹം കോവിഡ് പ്രോട്ടോകോൾ പാലിച്ച് വീട്ടുവളപ്പിൽ സംസ്കരിച്ചു. ഡിഗ്രി വിദ്യാർഥിയായിരുന്ന അർജുൻ വലിയപാടം ഗ്രാമത്തിൽ ഏവർക്കും പ്രിയപ്പെട്ടവനായിരുന്നു. അർജുന്റെ മാതൃസഹോദരി ഭർത്താവ് ചവറ കൃഷ്ണൻനടക്ക്​ സമീപം നടയിൽ കിഴക്കതിൽ രാധാകൃഷ്ണപിള്ള (58) അപകടം സംഭവിച്ച ഉടൻ തന്നെ മരിച്ചിരുന്നു. ( Photo:അർജുൻ.ആർ. ശേഖർ പടം വേണ്ട
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story