Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഅംഗത്വം...

അംഗത്വം പുനഃസ്ഥാപിക്കാം

text_fields
bookmark_border
കൊല്ലം: കേരള ചുമട്ടു തൊഴിലാളി ക്ഷേമബോര്‍ഡ് അസംഘടിത വിഭാഗം തൊഴിലാളികളുടെ കുടിശ്ശിക മാത്രം സ്വീകരിച്ച് അംഗത്വം പുനഃസ്ഥാപിക്കുന്നതിനും പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതിനും മേളകള്‍ നടത്തും. ജില്ല ഓഫിസില്‍ ജനുവരി ഒന്നു മുതല്‍ മാര്‍ച്ച് 31 വരെയാണ്​ മേള. കരുനാഗപ്പള്ളി ഉപകാര്യാലയം: ജനുവരി 27, ഫെബ്രുവരി എട്ട്, മാര്‍ച്ച് 22, കുണ്ടറ: ഫെബ്രുവരി 18, മാര്‍ച്ച് 16, ചാത്തന്നൂര്‍: ഫെബ്രുവരി 25, മാര്‍ച്ച് 18, കൊട്ടാരക്കര: ഫെബ്രുവരി നാല്, മാര്‍ച്ച് എട്ട്, മാര്‍ച്ച് 28, പുനലൂര്‍: ഫെബ്രുവരി 21, മാര്‍ച്ച് 26, അഞ്ചല്‍: ജനുവരി 31, മാര്‍ച്ച് അഞ്ച്, മാര്‍ച്ച് 30, ആയൂര്‍: ഫെബ്രുവരി 23, മാര്‍ച്ച് 14, കടയ്ക്കല്‍: ഫെബ്രുവരി 15, മാര്‍ച്ച് 24 എന്നീ ദിവസങ്ങളിൽ രാവിലെ 10 മുതല്‍ വൈകീട്ട് മൂന്നു വരെയാണ് മേളകള്‍. ഫോണ്‍-8075333190. ഇ-ശ്രം രജിസ്‌ട്രേഷന്‍ കൊല്ലം: കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാ ബോര്‍ഡിലെ അംഗങ്ങള്‍ ഇ-ശ്രം രജിസ്‌ട്രേഷന്‍ നടത്തിയതിന്‍റെ പകര്‍പ്പ്, അംഗത്വനമ്പര്‍, ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെ ഫെബ്രുവരി 28നകം ജില്ല ഓഫിസില്‍ ഹാജരാക്കണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story