Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jan 2022 5:36 AM IST Updated On
date_range 19 Jan 2022 5:36 AM ISTസോളിഡാരിറ്റി മേഖല കൺവെൻഷൻ
text_fieldsbookmark_border
must ചിത്രം- അഞ്ചൽ: വിശ്വാസത്തിന്‍റെ അഭിമാന സാക്ഷ്യം, വിമോചനത്തിന്‍റെ പാരമ്പര്യം എന്ന തലക്കെട്ടിൽ സോളിഡാരിറ്റി നടത്തുന്ന സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് അഞ്ചലിൽ മേഖല കൺവെൻഷൻ നടന്നു. സംസ്ഥാന സെക്രട്ടറി തൻസീർ ലത്തീഫ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം ശിഹാബ് കാസിം മുഖ്യപ്രഭാഷണം നിർവഹിച്ചു. ജില്ല പ്രസിഡന്‍റ് എസ്. സലാഹുദ്ദീൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ഹാഷിം കബീർ സ്വാഗതവും നജീം പത്തനാപുരം ഖിറാഅത്തും നടത്തി. ജമാഅത്തെ ഇസ്‌ലാമി ജില്ല പ്രസിഡന്‍റ് ഇ.കെ. സിറാജുദ്ദീൻ സമാപനം നിർവഹിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story