Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jan 2022 5:28 AM IST Updated On
date_range 19 Jan 2022 5:28 AM ISTകൃതികൾ ക്ഷണിച്ചു
text_fieldsbookmark_border
ശാസ്താംകോട്ട: ഡി. വിനയചന്ദ്രൻ സ്മാരക ഫാണ്ടേഷന്‍റെ ഡി. വിനയചന്ദ്രൻ കവിത പുരസ്കാരത്തിന് . 2020 ജനുവരി ഒന്ന് മുതൽ ഒന്നാം പതിപ്പായി പുറത്തിറക്കിയ കാവ്യസമാഹാരത്തിനാണ് പുരസ്കാരം. ഈ മാസം 31 നകം കെ. സുധീർ, സെക്രട്ടറി, ഡി. വിനയചന്ദ്രൻ ഫൗണ്ടേഷൻ, പെരുവേലിക്കര പി.ഒ, കടപുഴ, പിൻ: 691500. എന്ന വിലാസത്തിൽ പുസ്തകത്തിന്‍റെ മൂന്ന് പതിപ്പുകൾ അയക്കണം. ഫോൺ: 9645549435.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story