Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightവർക്കിങ്​ ഗ്രൂപ്​ യോഗം

വർക്കിങ്​ ഗ്രൂപ്​ യോഗം

text_fields
bookmark_border
വർക്കിങ്​ ഗ്രൂപ്​ യോഗം
cancel
കൊട്ടിയം: മുഖത്തല ബ്ലോക്ക് പഞ്ചായത്തിൽ വർക്കിങ്​ ഗ്രൂപ്പുകളുടെ യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിസന്റ് ബി. യശോദ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് എച്ച്. ഹുസൈൻ അധ്യക്ഷത വഹിച്ചു . വികസന സമിതി ഉപാധ്യക്ഷൻ ബി. സുജീന്ദ്രൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എൽ. ജലജകുമാരി ദേവദാസ്, ഗിരിജ കുമാരി, റെജി ജേക്കബ് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർപേഴ്സൺമാരായ സുശീല ടീച്ചർ, ജിഷ അനിൽ, എം. സജീവ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജോർജ് അലോഷ്യസ് എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story