Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jan 2022 5:32 AM IST Updated On
date_range 17 Jan 2022 5:32 AM ISTവാർഷിക പൊതുയോഗം
text_fieldsbookmark_border
കൊട്ടിയം: ഉമയനല്ലൂർ സമൃദ്ധി കർഷക സമിതിയുടെ ഉപദേശക സമിതി അംഗം ആർ.എസ്. പരമേശ്വരനുണ്ണി ഉദ്ഘാടനം ചെയ്തു. ചെയർമാൻ ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ആർ. രാജീവ്, രാജേന്ദ്രപ്രസാദ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എ. ഷാജി(ചെയ.), ആർ. രതീഷ് (വൈസ് ചെയ.) അംബിക (കൺ.), എസ്.നെജുമുദീൻ (ജോ. കൺ.), മഞ്ജു (ട്രഷ.).

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story