Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2022 5:29 AM IST Updated On
date_range 9 Jan 2022 5:29 AM ISTഇന്‍റേണ്‍ഷിപ്പിന് അപേക്ഷിക്കാം
text_fieldsbookmark_border
കൊല്ലം: വ്യവസായ വികസന ഏരിയ-പ്ലോട്ട് എന്നിവ സംബന്ധിച്ച് അടിസ്ഥാന വിവര ശേഖരണത്തിന് ജില്ല വ്യവസായ കേന്ദ്രം മൂന്നു മാസത്തേക്ക് ഇന്‍റേണ്‍സിനെ നിയമിക്കുന്നു. 25-40 പ്രായ പരിധിയിലുള്ള എം.ബി.എ ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം. നിശ്ചിത മാതൃകയിലുള്ള അപേക്ഷകള്‍ പ്രായം, യോഗ്യത എന്നിവയുടേയും തിരിച്ചറിയല്‍ രേഖയുടേയും പകര്‍പ്പ് സഹിതം 12 നകം ജില്ല വ്യവസായ കേന്ദ്രത്തില്‍ അപേക്ഷിക്കണം. ഫോണ്‍: 0474 2748395. ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ് കൊല്ലം: മനയിൽകുളങ്ങര സര്‍ക്കാര്‍ ഐ.ടി.ഐയില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ വിഷയത്തില്‍ െഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ അഭിമുഖം 12നു രാവിലെ 11നു നടത്തും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story