Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jan 2022 5:32 AM IST Updated On
date_range 5 Jan 2022 5:32 AM ISTകടയ്ക്കോട് - പഴങ്ങാലം മുക്ക് റോഡ് തകർന്നു
text_fieldsbookmark_border
ഓയൂർ: കടയ്ക്കോട്-പഴങ്ങാലം മുക്ക് റോഡ് തകർന്നിട്ട് വർഷങ്ങളായിട്ടും പുതുക്കിപ്പണിയുന്നില്ലെന്ന് പരാതി. കരീപ്ര പഞ്ചായത്തിലെ കടയ്ക്കാട്ടുനിന്ന് വെളിയം പഞ്ചായത്തിലെ ഓടനാവട്ടത്തേക്ക് എളുപ്പമാർഗത്തിലെത്തുന്ന മൂന്ന് കിലോമീറ്റർ റോഡാണ് തകർന്നത്. അടിയന്തരമായി വെളിയം, കരീപ്ര പഞ്ചായത്തുകൾ ചേർന്ന് റോഡ് ടാറിങ് നടത്തണമെന്ന ആവശ്യം ശക്തമാണ്. പടം : കടയ്ക്കോട് - പഴങ്ങാലം മുക്ക് റോഡ് തകർന്ന നിലയിൽ

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story