Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightസപ്തദിന ക്യാമ്പ്...

സപ്തദിന ക്യാമ്പ് സമാപിച്ചു

text_fields
bookmark_border
സപ്തദിന ക്യാമ്പ് സമാപിച്ചു
cancel
ശാസ്താംകോട്ട: ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് സപ്തദിന ക്യാമ്പ് സമാപനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അൻസർ ഷാഫി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് സുനിൽ വലിയത്ത് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആർ. ഗീത സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ചിരാത് മാസികയുടെ പ്രകാശനവും പച്ചക്കറി തൈകളുടെ വിതരണവും മുൻ ഗ്രാമപഞ്ചായത്ത് അംഗം എസ്. ദിലീപ്കുമാർ നിർവഹിച്ചു. പ്രോഗ്രാം ഓഫിസർ ഷൈനി പ്രഭാകർ, എസ്. ജയചന്ദ്രൻ, സി. റെനി, ജയ സ്റ്റീഫാൻ, ജയലക്ഷ്മി എന്നിവർ സംസാരിച്ചു. ഫോട്ടോ: സമാപനസമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അൻസർ ഷാഫി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story