Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകെ.എസ്​.ആർ.ടി.സി...

കെ.എസ്​.ആർ.ടി.സി പെൻഷൻകാർ ധർണ നടത്തി

text_fields
bookmark_border
കൊല്ലം: പെൻഷൻ വിതരണംചെയ്യുക, ശമ്പളപരിഷ്​കരണത്തോടൊപ്പം പെൻഷൻ പരിഷ്​കരണം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്​ കെ.എസ്​.ആർ.ടി.സി പെൻഷനേഴ്​സ്​ ഓർഗനൈസേഷൻ ജില്ല സെക്രട്ടറി ആർ. വിജയകുമാർ നടത്തുന്ന സത്യഗ്രഹം സി.പി.ഐ ജില്ല അസി. സെക്രട്ടറി ജി. ലാലു ഉദ്​ഘാടനംചെയ്​തു. എ. ഗോപി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എൻ. സോമൻപിള്ള, ജി. പ്രഭാകരൻ, ബി. മോഹൻദാസ്​, എൻ. പ്രേമചന്ദ്രൻനായർ, ആർ. അശോകൻ, എം. വിജയരാഘവൻ, വി. ആനന്ദൻ, കെ. ചന്ദ്രശേഖരൻപിള്ള, സി. ചന്ദ്രബാബു, ടി.ആർ. ശിവൻകുട്ടി, വി. രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. പെൻഷൻ കുടിശ്ശിക വിതരണം ചെയ്യണം കൊല്ലം: ക്ഷേമനിധി ​ബോർഡിൽ അംശാദായം അടച്ച്​ ലഭ്യമാകുന്ന നിർമാണ ​െതാഴിലാളി ​േക്ഷമനിധി പെൻഷൻ മൂന്നുമാസത്തെ കുടിശ്ശിക ഉടൻ വിതരണംചെയ്യണമെന്ന്​ കെട്ടിടനിർമാണ തൊഴിലാളി യൂനിയൻ (എ.ഐ.ടി.യു.സി) ജില്ല കൗൺസിൽ യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ്​ അഡ്വ. എൻ. അനിരുദ്ധൻ അധ്യക്ഷത വഹിച്ചു. മുൻ എം.പി ചെങ്ങറ സ​ുരേ​ന്ദ്രൻ, ബി. മോഹൻദാസ്​, മങ്ങാട്​ സുഗതൻ, ബി. വിജയൻപിള്ള, സേവ്യർ ജോസഫ്​, ശിവാനന്ദൻ ആചാരി, രാമചന്ദ്രൻപിള്ള, സുരേന്ദ്രൻ ആചാരി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story