Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകെ.സി. പിള്ള...

കെ.സി. പിള്ള അനുസ്​മരണം

text_fields
bookmark_border
(ചിത്രം) ചവറ: മുതിർന്ന കമ്യൂണിസ്​റ്റ്​ നേതാവ്​ കെ.സി. പിള്ളയുടെ 10ാം ചരമവാർഷികാചരണ സമ്മേളനം കെ.ഇ. ഇസ്മയിൽ ഉദ്ഘാടനം ചെയ്തു. മുൻ എം.എൽ.എ ആർ. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ പി. പ്രസാദ്, ജെ. ചിഞ്ചുറാണി, സി.പി.​െഎ സംസ്ഥാന അസി. സെക്രട്ടറി അഡ്വ. കെ. പ്രകാശ് ബാബു, ഡോ. സുജിത്ത് വിജയൻപിള്ള എം.എൽ.എ, ജില്ല സെക്രട്ടറി മുല്ലക്കര രത്നാകരൻ, അസി. സെക്രട്ടറി ജി. ലാലു, ജില്ല പഞ്ചായത്ത് പ്രസിഡൻറ് സാം കെ. ഡാനിയൽ, മുൻ എം.എൽ.എ ആർ. ലതാദേവി, അഡ്വ. വേണുഗോപാൽ, മണ്ഡലം സെക്രട്ടറി പി.ബി. രാജു അഡ്വ. ആർ. സജിലാൽ, ഐ. ഷിഹാബ്, എസ്. സോമൻ, ടി. മനോഹരൻ, ആർ. രവീന്ദ്രൻ, ജി. മുരളീധരൻ എന്നിവർ സംസാരിച്ചു. അനുസ്മരണം ചവറ: ശങ്കരമംഗലം വ്യാസ കോളജ്​ സ്ഥാപകൻ ബി. അനന്തകൃഷ്ണൻ അനുസ്മരണം ഡോ. സുജിത് വിജയൻപിള്ള എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.ജി. രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. സിൻഡിക്കേറ്റ് മെംബർ അഡ്വ. ജി. മുരളീധരൻ, പി.എൻ. അപ്പുക്കുട്ടൻ, ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സന്തോഷ് തുപ്പാശ്ശേരി, ചവറ പഞ്ചായത്ത് പ്രസിഡൻറ് എസ്. തുളസീധരൻ പിള്ള, രാജീവ് ഡി. പരിമണം, ആർ. ഷീല, പ്രദീപ്. സി. കുളത്തൂർ, ജോർജ്, സുഭഗൻ, സോമരാജൻ, മഹേശൻ എം. തെക്കുംഭാഗം പ്രഫ. എ. കൃഷ്ണാനന്ദ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story