Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightസ്കൂളിലൊരു പച്ചക്കറി...

സ്കൂളിലൊരു പച്ചക്കറി കൃഷിത്തോട്ടം

text_fields
bookmark_border
ഓച്ചിറ: എൻ.എസ്​.എസ് തനതിടം പദ്ധതിയുടെ ഭാഗമായി പ്രയാർ ആർ.വി.എസ്.എം.എച്ച്.എസ്.എസിലെ എൻ.എസ്.എസ് യൂനിറ്റി​ൻെറ നേതൃത്വത്തിൽ സ്കൂളിലൊരു വിദ്യാർഥി കൃഷിത്തോട്ടം പദ്ധതി ആരംഭിച്ചു. മാനേജർ പ്രഫ. കെ. കൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ്​ ബി. ഹരിമോഹൻ കുമാർ അധ്യക്ഷതവഹിച്ചു. പ്രിൻസിപ്പൽ ജി. ജയശ്രീ, ഹെഡ് മിസ്ട്രസ് പി. മായ, പ്രോഗ്രാം ഓഫിസർ വിമൽ കൈതക്കൽ, കൃഷി ഓഫിസർ രഞ്ചു, വിശ്വനാഥൻ പിള്ള, സന്തോഷ് കുമാർ, എൻ.എസ്.എസ് വളണ്ടിയർമാർ തുടങ്ങിയവർ പ്രസംഗിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story