Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightബിച്ചു തിരുമല...

ബിച്ചു തിരുമല അനുസ്​മരണം

text_fields
bookmark_border
കൊല്ലം: പുരോഗമന കലാസാഹിത്യസംഘം കൊല്ലം ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബിച്ചു തിരുമല അനുസ്മരണ യോഗവും ഗാനാര്‍ച്ചനയും സംഘടിപ്പിച്ചു. കടപ്പാക്കട സ്പോര്‍ട്സ് ക്ലബ് ഓഡിറ്റോറിയത്തില്‍ ഡോ. സുജിത്ത് വിജയന്‍പിള്ള എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ്​ എ. റഷീദ് അധ്യക്ഷത വഹിച്ചു. അഡ്വ.കെ.പി. സജിനാഥ്, പ്രഫ. ഹാഷിംകുട്ടി, പൂജപ്പുര മാധവന്‍, ഉണ്ണികൃഷ്ണന്‍, അമ്പിളി എന്നിവര്‍ അനുസ്മരണ പ്രഭാക്ഷണം നടത്തി. സുന്ദരന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. സെക്രട്ടറി എന്‍.പി. ജവഹര്‍, സുരേഷ്ചൈത്രം എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story