Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightസ്നേഹസദസ്സ് ഇന്ന്

സ്നേഹസദസ്സ് ഇന്ന്

text_fields
bookmark_border
കുളത്തൂപ്പുഴ: 'ഇസ്​ലാം ആശയ സംവാദത്തി​ൻെറ സൗഹൃദ നാളുകൾ' തലക്കെട്ടിൽ ജമാഅത്തെ ഇസ്​ലാമി സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന പരിപാടിയുടെ ഭാഗമായി ഞായറാഴ്ച സ്നേഹസദസ്സ് സംഘടിപ്പിക്കും. വൈകീട്ട് 3.30ന് കുളത്തൂപ്പുഴ വൈ.എം.സി.എ ഹാളിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ ജമാഅത്തെ ഇസ്​ലാമി കൊച്ചി സിറ്റി പ്രസിഡൻറ്​ എം.പി. ഫൈസൽ പങ്കെടുക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story