Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഎം.എല്‍.എ റോഡ്...

എം.എല്‍.എ റോഡ് തകര്‍ന്നു

text_fields
bookmark_border
എം.എല്‍.എ റോഡ് തകര്‍ന്നു
cancel
പത്തനാപുരം: വര്‍ഷങ്ങള്‍ക്ക് മുമ്പ്​ എം.എല്‍.എ റോഡായി പ്രഖ്യാപിച്ച മഞ്ഞക്കാല പാണ്ടിത്തിട്ട റോഡ് തകര്‍ച്ചയില്‍. നവീകരണത്തി​ൻെറ പേരില്‍ രണ്ട് തവണ എത്തിച്ച നിര്‍മാണസാമഗ്രികളും മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റി. തകര്‍ന്ന പാത യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നു. കഴിഞ്ഞ രണ്ട് നിയമസഭ കാലയളവിലും പാതയുടെ പുനര്‍നിര്‍മാണം പ്രഖ്യാപിക്കുകയും മെറ്റല്‍ ഇറക്കുകയും ചെയ്തിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ അവ മാറ്റുകയും ചെയ്തു. മഞ്ഞക്കാല മുതല്‍ എട്ട് കിലോമീറ്റര്‍ ദൂരമാണ് പൂര്‍ണമായും തകര്‍ന്ന് കിടക്കുന്നത്. പാത ഗതാഗതയോഗ്യമാക്കിയില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ നടത്താന്‍ തയാറെടുക്കുകയാണ് പ്രദേശവാസികള്‍. പടം.....തകര്‍ന്നു കിടക്കുന്ന മഞ്ഞക്കാല പാണ്ടിത്തിട്ട റോഡ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story