Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Nov 2021 5:31 AM IST Updated On
date_range 14 Nov 2021 5:31 AM ISTവീട്ടമ്മയുടെ സ്വർണാഭരണം കവർന്നു; തമിഴ്നാട് സ്വദേശി അറസ്റ്റിൽ
text_fieldsbookmark_border
കൊട്ടാരക്കര: വീട്ടമ്മയുടെ സ്വർണാഭരണം കവർന്നു. പടിഞ്ഞാറ്റിൻകര ജടയൻകാവ് ക്ഷേത്രത്തിന് സമീപം വാടകക്ക് താമസിക്കുന്ന മണിയമ്മയുടെ താലിമാലയും ലോക്കറ്റും പണവുമാണ് കവർന്നത്. മോഷണ ശ്രമത്തിനിടെ വീട്ടമ്മ ചെറുത്ത് നിൽക്കാൻ ശ്രമിച്ചെങ്കിലും സ്വർണാഭരണവുമായി മോഷ്ടാവ് കടന്നുകളഞ്ഞു. അന്വേഷണത്തിൽ തമിഴ്നാട് രാജപാളയം സ്വദേശിയായ കുമാറിനെ(42) മുസ്ലിം സ്ട്രീറ്റ് ഭാഗത്ത് നിന്ന് െപാലീസ് പിടികൂടി. ഇയാളെ റിമാൻഡ് ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story