Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Nov 2021 5:32 AM IST Updated On
date_range 10 Nov 2021 5:32 AM ISTവഖഫ് ബോര്‍ഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിടരുത്
text_fieldsbookmark_border
കരുനാഗപ്പള്ളി: വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍ കരുനാഗപ്പള്ളി താലൂക്ക് കമ്മിറ്റി യോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡൻറ് ജലീൽ കോട്ടക്കര അധ്യക്ഷതവഹിച്ചു. എച്ച്. സലാഹുദ്ദീൻ ബായി, നിസാം കുറ്റിയില്‍, പറമ്പില്‍ സുബൈര്‍, സിദ്ദീഖ് ഇംപീരിയല്‍, റഹീം ചെങ്ങഴത്ത്, മെഹര്‍ഖാന്‍ ചേന്നല്ലൂര്‍, മക്ക വഹാബ്, സൈനുദ്ദീന്‍ തഴവാശ്ശേരി, അബ്ദുല്‍ സലാം ക്ലാപ്പന, നിസാര്‍ സെഞ്ച്വറി, നസീര്‍ കണ്ണാടിയില്‍, അസീസ് അല്‍മനാര്‍, എം. അബ്ദുൽ അസീസ് എന്നിവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story