Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഹെഡ് പോസ്​റ്റ്​ ഓഫിസ്...

ഹെഡ് പോസ്​റ്റ്​ ഓഫിസ് മാര്‍ച്ച്

text_fields
bookmark_border
ചിത്രം- കൊല്ലം: മോദി സര്‍ക്കാര്‍ രാജ്യത്തെ സ്വകാര്യ മുതലാളിമാര്‍ക്ക് വില്‍ക്കുകയാണെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡൻറ്​ അഡ്വ. ആര്‍. സജിലാല്‍. കേന്ദ്ര സര്‍ക്കാറി​ൻെറ ജനദ്രോഹ നിലപാടുകള്‍ക്കെതിരെ എ.ഐ.വൈ.എഫ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ്​ ടി.എസ്. നിധീഷ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി എസ്. വിനോദ് കുമാര്‍, സി.പി.​െഎ സിറ്റി കമ്മിറ്റി സെക്രട്ടറി അഡ്വ. എ. രാജീവ്, എ.ഐ.എസ്.എഫ് ജില്ല പ്രസിഡൻറ്​ അനന്തു എസ്. പോച്ചയിൽ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story