Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightസംയുക്ത കർഷകസമിതി...

സംയുക്ത കർഷകസമിതി ഐക്യദാർഢ്യ സദസ്സ്

text_fields
bookmark_border
കൊല്ലം: മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട്​ നടക്കുന്ന കർഷകസമരത്തി​ൻെറ ഭാഗമായി ഉത്തർപ്രദേശിലെ ലഖ്നൗവിൽ കർഷക മഹാപഞ്ചായത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്​ കൊല്ലം ചിന്നക്കട ഹെഡ് പോസ്​േ​റ്റാഫിസിന്​ മുന്നിൽ സംക്തേ കർഷക സമിതിയുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു. കർഷകസംഘം ജില്ല പ്രസിഡൻറ്​ അഡ്വ. ബിജു കെ. മാത്യു ഉദ്ഘാടനം ചെയ്തു. കിസാൻ സഭ സിറ്റി സെക്രട്ടറി എൻ. നളിനാക്ഷൻ അധ്യക്ഷത വഹിച്ചു. കർഷകസംഘം ഏരിയ സെക്രട്ടറി അഡ്വ. ആർ. വിജയൻ, കിസാൻ ജനത സംസ്​ഥാന വർക്കിങ്​ പ്രസിഡൻറ് അയത്തിൽ അപ്പുക്കുട്ടൻ, കെ.എസ്​.കെ.എസ്​ ജില്ല പ്രസിഡൻറ്​ സുരേഷ് ശർമ, പെരിനാട് വിജയൻ, ഡി. സാബു, സുരേഷ്ബാബു, ഡോ. സുജിത്ത്, ടി.ജി. ഷാജി എന്നിവർ സംസാരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത്ഷാ എന്നിവരുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു. അധ്യാപക ഒഴിവ് കണ്ടറ: മൺറോതുരുത്ത് പെരുങ്ങാലം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ മലയാളം, ഫിസിക്കൽ സയൻസ് തസ്തിതികകളിലേക്ക് ദിവസവേതന അടിസ്​ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. യോഗ്യതയുള്ളവർ വെള്ളിയാഴ്ച രാവിലെ 10.30ന് സ്കൂളിൽ എത്തണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story