Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഅധ്യാപക ഒഴിവ്

അധ്യാപക ഒഴിവ്

text_fields
bookmark_border
അഞ്ചൽ: നെട്ടയം ഗവ. ഹൈസ്കൂളിൽ എസ്.എച്ച്.എ (ഫിസിക്കൽ സയൻസ്), എൽ.പി.എസ്.എ എന്നിവരുടെ താൽക്കാലിക ഒഴിവുണ്ട്. ഉദ്യോഗാർഥികൾ വ്യാഴാഴ്ച രാവിലെ 11ന്​ അഭിമുഖത്തിനായി സ്കൂളിലെത്തണമെന്ന് ഹെഡ്മാസ്​റ്റർ അറിയിച്ചു. ഏരൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.എ (ഫിസിക്കൽ സയൻസ്) തസ്തികയിലും താൽക്കാലിക ഒഴിവുണ്ട്. ഉദ്യോഗാർഥികൾ വെള്ളിയാഴ്ച രാവിലെ 10ന്​ സ്കൂൾ ഓഫിസിൽ അഭിമുഖത്തിനെത്തണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story