Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപുണെയിൽ കൊല്ലപ്പെട്ട...

പുണെയിൽ കൊല്ലപ്പെട്ട യുവതിയുടെ വീട് എം.പി സന്ദർശിച്ചു

text_fields
bookmark_border
അഞ്ചൽ: പുണെയിൽ കൊല ചെയ്യപ്പെട്ട വാളകം സ്വദേശി യുവതിയുടെ പൊടിയാട്ടുവിളയിലെ കുടുംബവീട് എൻ.കെ. പ്രേമചന്ദ്രൻ എം.പി സന്ദർശിച്ചു. കേസുമായി ബന്ധപ്പെട്ട് നിയമപരമായുള്ള എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു. യുവതിയുടെ ഭർത്താവ് അഖിൽ (35) മാതാവ് സുധാ വിപിൻ (55) എന്നിവരെ പുണെ പൊലീസ് അറസ്​റ്റ്​ ചെയ്തതായി യുവതിയുടെ പിതാവ് മധുസൂദനൻ പിള്ള അറിയിച്ചു.
Show Full Article
TAGS:
Next Story