Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Oct 2021 5:31 AM IST Updated On
date_range 13 Oct 2021 5:31 AM ISTകയർപിരി തൊഴിലാളികളുടെ സമരം തുടങ്ങി
text_fieldsbookmark_border
കരുനാഗപ്പള്ളി: തുറയിൽകുന്ന് കയര്‍ വ്യവസായ സഹകരണ സംഘത്തില്‍ പരമ്പരാഗത റാട്ടിന് പകരം ഓട്ടോമാറ്റിക് സ്പിന്നിങ് മെഷീന്‍ സ്ഥാപിച്ചതിലും ചെയ്ത ജോലിയുടെ ശമ്പളം നല്‍കാത്തതിലും പ്രതിഷേധിച്ച് യു.ഡി.എഫ് നേതൃത്വത്തില്‍ കയര്‍ സംഘത്തിന് മുന്നില്‍ അനിശ്ചിതകാല പണിമുടക്ക് തുടങ്ങി. മുനമ്പത്ത് ഗഫൂര്‍, രാജു, ആര്‍. ദേവരാജന്‍, നൗഷാദ് തേവറ, ടി.പി. സലിംകുമാര്‍, സോളമന്‍, അലക്‌സ്, മോഹന്‍ദാസ്, തയ്യില്‍ തുളസി, സുഭാഷ് ബോസ്, താഹിര്‍, താഹ പുതുക്കാട്, രാജീവന്‍, തോപ്പില്‍ അനി, ഹരിലാല്‍, ശിവപ്രസാദ്, ഷാജി വാഴയ്യത്ത്, വിനോദ് എന്നിവര്‍ സംസാരിച്ചു. കാപ്ഷൻ: കരുനാഗപ്പള്ളി തുറയിൽകുന്ന് കയര്‍ വ്യവസായ സഹകരണ സംഘത്തില്‍ പരമ്പരാഗത റാട്ടിന് പകരം ഓട്ടോമാറ്റിക് സ്പിന്നിങ് മെഷീന്‍ സ്ഥാപിച്ചതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് നേതൃത്വത്തില്‍ സംഘത്തിന് മുന്നില്‍ ആരംഭിച്ച പണിമുടക്ക്

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story