Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഅൾട്രാസൗണ്ട് സ്കാനിങ്...

അൾട്രാസൗണ്ട് സ്കാനിങ് ഉദ്ഘാടനം ഇന്ന്

text_fields
bookmark_border
കരുനാഗപ്പള്ളി: താലൂക്കാശുപത്രിയിൽ പുതുതായി സ്ഥാപിക്കുന്ന അൾട്രാസൗണ്ട് സ്കാനിങ് മെഷീ​ൻെറ ഉദ്ഘാടനം ചൊവ്വാഴ്ച നടക്കും. എ.എം. ആരിഫ് എം.പിയുടെ വികസനഫണ്ടിൽനിന്ന് 14.50 ലക്ഷം രൂപ ചെലവഴിച്ചാണ് സ്കാനിങ് സിസ്​റ്റം സ്ഥാപിക്കുന്നത്. രാവിലെ 11.30ന് എം.പി ഉദ്ഘാടനം ചെയ്യും. സി.ആർ. മഹേഷ് എം.എൽ.എ അധ്യക്ഷതവഹിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story