Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഅഭയകേന്ദ്രത്തിന്...

അഭയകേന്ദ്രത്തിന് കിടക്കകൾ നൽകി

text_fields
bookmark_border
കൊട്ടാരക്കര: പവിത്രേശ്വരം ഗ്രാമപഞ്ചായത്തി​ൻെറ നേതൃത്വത്തിൽ ജില്ലപഞ്ചായത്തി​ൻെറ കീഴിലുള്ള പുത്തൂർ സായന്തനം ഗാന്ധിഭവൻ അഭയകേന്ദ്രത്തിന് പത്ത് കിടക്കകളും അനുബന്ധ സൗകര്യങ്ങളും നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ വി. രാധാകൃഷ്ണനും വൈസ് പ്രസിഡൻറ്​ ശശികല പ്രകാശും ചേർന്ന് കൈമാറി. സായന്തനം കോഓഡിനേറ്റർ കോട്ടാത്തല ശ്രീകുമാർ, മാനേജർ ജി. രവീന്ദ്രൻപിള്ള, സഹകരണ വകുപ്പ് അസി.ഡയറക്ടർ പ്രേംകുമാർ, ജയശ്രീ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story