Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightബോധവത്​കരണ ക്ലാസ്

ബോധവത്​കരണ ക്ലാസ്

text_fields
bookmark_border
കണ്ണനല്ലൂർ: കണ്ണനല്ലൂർ പബ്ലിക് ലൈബ്രറി സമന്വയ പഠന ഗവേഷണ കേന്ദ്രം എസ്.എസ്.എൽ.സി, പ്ലസ് ടു വിദ്യാർഥികൾക്കായി കരിയർ ഗൈഡൻസ് ക്ലാസ് നടത്തി. തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൽ. ജലജാകുമാരി ഉദ്ഘാടനം ചെയ്തു. ഷാനവാസ്, ജാഫർ സലീം എന്നിവർ ക്ലാസെടുത്തു. ലൈബ്രറി പ്രസിഡൻറ് അബൂബക്കർ കുഞ്ഞ്, ഫിറോസ് ഷാ സമദ്, അബ്​ദ​ുൽ കരീം, ഡോ. ഷേനുജ., എ. ഷെഹീർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story