Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകരാർ നിയമനം

കരാർ നിയമനം

text_fields
bookmark_border
കരുനാഗപ്പള്ളി: തഴവ ഗ്രാമപഞ്ചായത്തിലെ മഹാത്മാഗാന്ധി ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വിഭാഗത്തിലേക്ക് കരാറടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കും. എം.എൻ.ആർ.ഇ.ജി.എസ് ഓവർസിയർ ഒഴിവ് - ഒന്ന്. യോഗ്യത ഡിപ്ലോമ ഇൻ സിവിൽ എൻജിനീയറിങ്​. അക്കൗണ്ടൻറ് കം ഐ.ടി അസിസ്​റ്റൻറ് ഒഴിവ്-ഒന്ന്. യോഗ്യത ബികോം - പി.ജി.ഡി.സി.എ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 15ന് വൈകീട്ട് 4.30 വരെ. അപേക്ഷയോടൊപ്പം യോഗ്യതകളുടെ പകർപ്പുകളും കൂടി ഉള്ളടക്കം ചെയ്യേണ്ടതാണെന്ന് പ്രസിഡൻറ് വി സദാശിവനും സെക്രട്ടറി വിനോദും അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story