Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Sept 2021 5:29 AM IST Updated On
date_range 8 Sept 2021 5:29 AM ISTഗ്യാസ് ഏജന്‍സിക്ക് മുന്നില്‍ ധര്‍ണ
text_fieldsbookmark_border
കൊട്ടാരക്കര: പാചകവാതക വിതരണം തടസ്സപ്പെട്ടിട്ടും ധനമന്ത്രി കൂടിയായ സ്ഥലം എം.എല്‍.എയും ഉദ്യോഗസ്ഥരും അനങ്ങാപ്പാറ നയം സ്വീകരിക്കുന്നതായി കോണ്‍ഗ്രസ് കൊട്ടാരക്കര ബ്ലോക്ക് കമ്മിറ്റി കുറ്റപ്പെടുത്തി. ഗ്യാസ് ഏജൻസിക്ക് മുന്നിൽ നടത്തിയ ധർണ കെ.പി.സി.സി നിര്‍വാഹക സമിതിയംഗം പൊടിയന്‍ വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡൻറ് ഒ. രാജന്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറി പി. ഹരികുമാര്‍, ബേബി പടിഞ്ഞാറ്റിന്‍കര, വി. ഫിലിപ്, കോശി കെ. ജോണ്‍, കണ്ണാട്ട് രവി, രാജന്‍ ബാബു, കെ.ജി. അലക്സ് എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story