Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightവെട്ടിക്കവല ഐ.ടി.ഐ...

വെട്ടിക്കവല ഐ.ടി.ഐ പ്രവേശനം

text_fields
bookmark_border
കൊല്ലം: പട്ടികജാതി വികസന വകുപ്പി​ൻെറ പരിധിയിലുള്ള വെട്ടിക്കവല പാലമുക്കിലെ സര്‍ക്കാര്‍ ഐ.ടി.ഐയില്‍ കാര്‍പെന്‍ഡര്‍ ട്രേഡിലേക്ക് (ഒരു വര്‍ഷം) പ്രവേശനം ആരംഭിച്ചു. പത്താം ക്ലാസില്‍ പരാജയപ്പെട്ടവര്‍ക്കും അപേക്ഷിക്കാം. പരിശീലനം, ഭക്ഷണം എന്നിവ സൗജന്യമായിരിക്കും. പ്രതിമാസം 800 രൂപ സ്‌റ്റൈപന്‍ഡ്/ഹോസ്​റ്റല്‍ അലവന്‍സ് 1500 രൂപ, ലപ്‌സം ഗ്രാന്‍ഡ് 1000 രൂപ, യൂനിഫോം അലവന്‍സ് 900 രൂപ, സ്​റ്റഡി ടൂര്‍ ഇനത്തില്‍ 3000 രൂപ എന്നിവ ലഭിക്കും. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സ്വയം തൊഴിലിനായി 3000 രൂപയും നല്‍കും. www.scdd.kerala.gov.in വെബ്‌സൈറ്റിലെ ഐ.ടി.ഐ അഡ്മിഷന്‍ 2021 ലിങ്കിലൂടെ അപേക്ഷിക്കാം. അവസാന തീയതി സെപ്റ്റംബര്‍ 15. ഫോണ്‍: 9495100038. അപേക്ഷ തീയതി നീട്ടി കൊല്ലം: പുനലൂര്‍ നെല്ലിപ്പള്ളി ഗവ. കൊമേഴ്‌സ്യല്‍ ഇൻസ്​റ്റിറ്റ്യൂട്ടില്‍ ദ്വിവത്സര ഡിപ്ലോമ ഇന്‍ സെക്രട്ടേറിയല്‍ പ്രാക്ടീസ് കോഴ്‌സിലേക്കുള്ള അപേക്ഷ തീയതി സെപ്റ്റംബര്‍ 15 വരെ നീട്ടി. വിശദവിവരങ്ങള്‍ക്ക് 0475 2229670.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story