Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightസൗജന്യ മെഗാ കോവിഡ്​...

സൗജന്യ മെഗാ കോവിഡ്​ വാക്സിനേഷൻ ക്യാമ്പ്

text_fields
bookmark_border
കൊല്ലം: റോട്ടറി ക്ലബ് ഓഫ് ക്വയിലോൺ ഈസ്​റ്റ്​, ചുങ്കത്ത് ജ്വല്ലറിയുമായി ചേർന്ന് കോവിഡിനെതിരായി സൗജന്യ മെഗാ വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു. സെപ്​റ്റംബർ എട്ടുമുതൽ 15 വരെ നീളുന്ന ക്യാമ്പിൽ 10000 ഡോസ് വാക്സിൻ സൗജന്യമായി നൽകും. ശങ്കേഴ്സ് ഹോസ്പിറ്റലിലും ഡോ. നായേഴ്സ് ഹോസ്പിറ്റലിലുമാണ് വാക്സിനേഷൻ നടക്കുക. സംസ്​ഥാനത്തെ ഏറ്റവും വലിയ സൗജന്യ വാക്സിനേഷൻ ക്യാമ്പാണിത്. മുൻ റോട്ടറി ഗവർണർ ഡോ.ജോൺ ഡാനിയൽ, പ്രസിഡൻറ്​ ആർ. വിജയകുമാർ, സെക്രട്ടറി എം. ബൈജു, ചുങ്കത്ത് ജ്വല്ലറി ജനറൽ മ​േനജർ രാജ് മോഹൻ, ബി. ഹരികുമാർ, എസ്.കെ. അനിൽ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. വാക്​സിനേഷന്​ ബുക്ക്​ ചെയ്യാൻ 9446543748, 9447462166, 938731564, 9895559345, 9633021669, 8129844388, 9847070436 നമ്പറുകളിൽ വിളിക്കാം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story