Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightബോധവത്​കരണ ക്ലാസ്

ബോധവത്​കരണ ക്ലാസ്

text_fields
bookmark_border
കണ്ണനല്ലൂർ: കണ്ണനല്ലൂർ പബ്ലിക് ലൈബ്രറി സമന്വയ പഠന ഗവേഷണ കേന്ദ്രത്തി​ൻെറ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു. തൃകോവിൽവട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൽ. ജലജകുമാരി ഉദ്​ഘാടനം ചെയ്തു. ഷാനവാസ്, ജാഫർ സലീം, ലൈബ്രറി പ്രസിഡൻറ് അബൂബക്കർ കുഞ്ഞ്, ഫിറോസ് ഷാ സമദ്, അഡ്വ. അബ്​ദുൽ കരീം, ഡോ. ഷേനുജ, എ. ഷെഹീർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story