Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകുലശേഖരപുരം ഗവ.മോഡൽ...

കുലശേഖരപുരം ഗവ.മോഡൽ സ്കൂൾ കെട്ടിടം ഉദ്ഘാടനം

text_fields
bookmark_border
കരുനാഗപ്പള്ളി: കുലശേഖരപുരം ഗവ.മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ മൂന്ന് കോടി രൂപ ചെലവിൽ നിർമിച്ച കെട്ടിട ഉദ്ഘാടനം 14ന് ഉച്ചക്ക് 12.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സ്വാഗതസംഘം രൂപവത്​കരിച്ചു. യോഗത്തിൽ പി.ടി.എ പ്രസിഡൻറ് ജി. രഘു അധ്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story