Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightസ്ത്രീധന പീഡനം:...

സ്ത്രീധന പീഡനം: ഭർത്താവിനെതിരെ പരാതിയുമായി യുവതി

text_fields
bookmark_border
ഓച്ചിറ: സ്ത്രീധനം കൂടുതൽ ചോദിച്ച് നിരന്തരം പീഡിപ്പിച്ചു എന്നാരോപിച്ച്​ ഭർത്താവിനെതിരെ പരാതിയുമായി യുവതി. പുണെയിൽ താമസമാക്കിയ ക്ലാപ്പന ആലുംപീടിക സ്വദേശിനിയാണ്​ തിരുവല്ല നിരണം സ്വദേശിയായ ഭർത്താവിനെതിരെ ഓച്ചിറ പൊലീസിൽ പരാതി നൽകിയത്​. ഒരുകിലോഗ്രാം സ്വർണാഭരണങ്ങൾ ഉൾപ്പെടെ സ്ത്രീധനം നൽകി 2018ലാണ് വിവാഹം നടന്നത്. കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചതായാണ് യുവതി പറയുന്നത്. പൊലീസ് കേസെടുത്തു. നേരത്തെ, സ്​ത്രീധന പീഡനം ആരോപിച്ച്​ പെൺകുട്ടികൾ പൊലീസ് സ്​റ്റേഷനിൽ എത്തിയാൽ കേസടുക്കാതെ തിരിച്ചയിച്ചിരുന്നു. വിസ്മയ കേസ് ഇതെല്ലാം മാറ്റിമറിച്ചു. കഴിഞ്ഞ ദിവസം രണ്ട് കേസുകളാണ് ഓച്ചിറ പൊലീസ് രജിസ്​റ്റർ ചെയ്തത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story