Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഇന്ത്യ-അറബ് സൗഹൃദം:...

ഇന്ത്യ-അറബ് സൗഹൃദം: എ.എ. റഹിമി​െൻറ പങ്ക്​ ശ്ലാഘനീയം -എ.കെ. ആൻറണി

text_fields
bookmark_border
ഇന്ത്യ-അറബ് സൗഹൃദം: എ.എ. റഹിമി​ൻെറ പങ്ക്​ ശ്ലാഘനീയം -എ.കെ. ആൻറണി കൊല്ലം: ഇന്ത്യയുടെ സൗഹൃദ രാജ്യങ്ങളാക്കി ഗൾഫ് മേഖലയെ മാറ്റിയെടുക്കുന്നതിലും അതുവഴി പുരോഗതിക്ക് നാന്ദി കുറിക്കുന്നതിനും എ.എ. റഹീമി​ൻെറ വിദേശകാര്യ സേവനവും നിലപാടുകളും ഏറെ ശ്ലാഘനീയമായിരു​െന്നന്ന് എ.കെ. ആൻറണി. എം.ഇ.എസ്​ സംസ്ഥാന കമ്മിറ്റി അഖിലേന്ത്യ പ്രസിഡൻറായിരുന്ന എ.എ. റഹീമിൻെറ ജന്മശതാബ്്ദിയോട്​ അനുബന്ധിച്ച് സംഘടിപ്പിച്ച അനുസ്​മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എം.ഇ.എസ്​ പ്രസിഡൻറ് ഡോ. പി.എ. ഫസൽ ഗഫൂർ അധ്യക്ഷത വഹിച്ചു. മുൻ കെ.പി.സി.സി പ്രസിഡൻറ് വി.എം. സുധീരൻ അനുസ്​മരണപ്രഭാഷണം നടത്തി. എൻ.കെ. േപ്രമചന്ദ്രൻ എം.പി, ടി.കെ. ഹംസ, എം.ഇ.എസ്​ ജനറൽ സെക്രട്ടറി പ്രഫ. പി.ഒ.ജെ ലബ്ബ, പ്രഫ. ഹാഷിം, കണ്ണനല്ലൂർ നിസാം, നദീർ കടയറ എന്നിവരും സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story