Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകരയോഗ സന്ദർശനം

കരയോഗ സന്ദർശനം

text_fields
bookmark_border
ചാത്തന്നൂർ: താലൂക്ക് എൻ.എസ്.എസ് കരയോഗ യൂനിയ​ൻെറ ചാത്തന്നൂർ മേഖല തുടങ്ങി. യൂനിയൻ പ്രസിഡൻറ് ചാത്തന്നൂർ മുരളി ഉദ്ഘാടനം ചെയ്തു. 4663 ചാത്തന്നൂർ താഴം തെക്ക് കരയോഗം പ്രസിഡൻറ് ഗോപിനാഥൻ പിള്ള, സെക്രട്ടറി രാമചന്ദ്രൻ പിള്ള എന്നിവരിൽനിന്ന് മന്നം ലൈബ്രറിയിലേക്ക് സമാഹരിച്ച പുസ്തകങ്ങളും ഏറ്റുവാങ്ങി. യൂനിയൻ വൈസ് പ്രസിഡൻറ് പരവൂർ മോഹൻദാസ്, സെക്രട്ടറി ടി. അരവിന്ദാക്ഷൻ പിള്ള എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story