Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightജില്ലാ പഞ്ചായത്ത്...

ജില്ലാ പഞ്ചായത്ത് സെക്രട്ടറിയെ അഭിനന്ദിച്ചു

text_fields
bookmark_border
കൊട്ടിയം: മികച്ച ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്കുള്ള സംസ്ഥാന അവാർഡ് തുടർച്ചയായ രണ്ടാം വർഷവും നേടിയ കൊല്ലം ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ. പ്രസാദിനെ ആൻറി കറപ്ഷൻ പീപ്​ൾസ് മൂവ്മൻെറ് ചാത്തന്നൂർ മേഖല കമ്മിറ്റി അഭിനന്ദിച്ചു. പ്രസിഡൻറ് ജി. ദിവാകരൻ അധ്യക്ഷത വഹിച്ചു. മാമ്പള്ളി ജി.ആർ. രഘുനാഥൻ, കെ. രാമചന്ദ്രൻ പിള്ള, ആർ. ഷൈല, സുഭാഷ് പുളിക്കൽ, രാജീവ് എസ്. എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story