Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപ്രവാസി സമര കൺവെൻഷൻ

പ്രവാസി സമര കൺവെൻഷൻ

text_fields
bookmark_border
കരുനാഗപ്പള്ളി: കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ പ്രവാസി ദ്രോഹങ്ങൾക്കെതിരെ പ്രവാസി വെൽഫെയർ ഫോറം വെള്ളിയാഴ്​ച വൈകീട്ട്​ ഏഴിന് നടത്തുന്ന വെർച്വൽ പ്രക്ഷോഭത്തി​ൻെറ ഭാഗമായി വെൽഫെയർ പാർട്ടി കരുനാഗപ്പള്ളി നിയോജക മണ്ഡലത്തി​ൽ സംഘടിപ്പിച്ചു. ജില്ല പ്രസിഡൻറ്​ അഡ്വ.എസ്. സജീബ് ഉദ്‌ഘാടനം ചെയ്തു. കേരളത്തിന്​ സാമ്പത്തിക സുരക്ഷിതത്വം നേടിത്തന്ന പ്രവാസികളോടുള്ള അവഗണന തിരുത്താൻ ശക്തമായ ജനകീയ പ്രക്ഷോഭം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡൻറ്​ അബ്​ദുൽ സമദ് പുള്ളിയിൽ അധ്യക്ഷത വഹിച്ചു. കൾചറൽ ഫോറം ജില്ല പ്രസിഡൻറ്​ റഷീദ് പെല്ലിപ്പുറം, പ്രവാസി വെൽഫെയർ ഫോറം ജില്ല സെക്രട്ടറി ബി.എം. സമീർ, വെൽഫെയർ പാർട്ടി മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻറ് അൻസാർ കൊച്ചുവീട്ടിൽ, മണ്ഡലം കമ്മിറ്റി ട്രഷറർ ഷമീന എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story