Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightലൈസൻസുകൾ ഓൺലൈനിൽ

ലൈസൻസുകൾ ഓൺലൈനിൽ

text_fields
bookmark_border
ചിത്രം - കരുനാഗപ്പള്ളി: നഗരസഭ കമ്പ്യൂട്ടറൈസേഷ​ൻെറ ഭാഗമായി വ്യാപാര വ്യവസായ സ്ഥാപനങ്ങളുടെ ലൈസൻസ് എടുക്കുന്നതിനും പുതുക്കുന്നതും ഇനി ഒാൺ​ൈലനിൽ. https://tax.lsgkerala.gov.in എന്ന വെബ്സൈറ്റ് മുഖേനയോ നഗരസഭ വെബ്സൈറ്റായ https://karuanagappally.lsgkerala.gov.in ലോ അപേക്ഷകൾ സമർപ്പിക്കാം. പദ്ധതിയുടെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു നിർവഹിച്ചു. വൈസ് ചെയർപേഴ്സൺ സുനിമോൾ, സ്ഥിരം സമിതി അധ്യക്ഷരായ ഡോ. പി. മീന, എൽ. ശ്രീലത, നഗരസഭാ കൗൺസിലർമാരായ എം. അൻസാർ, റജി ഫോട്ടോപാർക്ക്, നഗരസഭാ സെക്രട്ടറി എ. ഫൈസൽ, ഹെൽത്ത് ഇൻസ്പെക്ടർ ഫൈസൽ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story