Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകക്കൂസ് മാലിന്യം തള്ളി

കക്കൂസ് മാലിന്യം തള്ളി

text_fields
bookmark_border
കുണ്ടറ: കുണ്ടറ-കൊട്ടാരക്കര റോഡിൽ പള്ളിമുക്ക് ഗുരുമന്ദിരത്തിനു സമീപം . ടാങ്കറിൻെറ വാൽവ് തുറന്നു​െവച്ച് വാഹനം ഓടിച്ച് പോയതിനാൽ കുറെ ദൂരം മാലിന്യം പടർന്നു. കേരളപുരം ഞെട്ടയിൽ ഭാഗത്തെ പാതയോരത്തും സമാന രീതിയിൽ യിട്ടുണ്ട്. photo only എ.പി.ജെ. അബ്​ദുൽ കലാം സാങ്കേതിക സർവകലാശാലയുടെ ബി-ടെക് പരീക്ഷയിൽ ബയോ മെഡിക്കൽ എൻജിനീയറിങ് വിഭാഗത്തിൽ ഒന്നാം റാങ്ക് നേടിയ സ്നേഹ നോബിൾ. കിഴക്കേ കല്ലട നിലമേൽ മർത്തോമ ഇടവക വികാരി ഫാ.എ.വി. നോബിളി​ൻെറയും റെനിയുടെയും മകളാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story