Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightറബർ ഷീറ്റ് മോഷ്​ടിച്ചു

റബർ ഷീറ്റ് മോഷ്​ടിച്ചു

text_fields
bookmark_border
കടയ്‌ക്കൽ: ചിതറ തലവരമ്പിൽ ഷീറ്റ് പുര കുത്തിത്തുറന്ന് മോഷണം. തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശി പ്രവീണി​ൻെറ 25 റബർ ഷീറ്റും രണ്ട് ചാക്ക് ഒട്ടുപാലുമാണ് മോഷണം പോയത്. ഷീറ്റ് പുരയുടെ പിറകുവശം പൊളിച്ചാണ് മോഷണം. ചിതറ ​െപാലീസ് അന്വേഷണം ആരംഭിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story