Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപഠനോപകരണ വിതരണം

പഠനോപകരണ വിതരണം

text_fields
bookmark_border
കരുനാഗപ്പള്ളി: നമ്പരുവികാല ഗവ. വെൽഫെയർ സ്കൂളിലെ മൊത്തം കുട്ടികൾക്കും പഠനോപകരണങ്ങൾ, ഭക്ഷ്യധാന്യ കിറ്റ്, മധുരപലഹാരങ്ങൾ എന്നിവ വീടുകളിൽ എത്തിച്ചുനൽകി. പി.ടി.എയുടെ നേതൃത്വത്തിൽ നടന്ന പരിപാടി നഗരസഭ ചെയർമാൻ കോട്ടയിൽ രാജു ഉദ്​ഘാടനം ചെയ്തു. ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികൾക്ക് മൊബൈൽ ഫോണും നൽകി. പി.ടി.എ പ്രസിഡൻറ്​ കെ. വിജയൻ, ഹെഡ്മിസ്ട്രസ് ഫാത്തിമബീവി, സ്കൂൾ അധ്യാപകർ, പി.ടി.എ അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story