Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Aug 2021 5:30 AM IST Updated On
date_range 1 Aug 2021 5:30 AM ISTസ്നേഹഗാഥ അംഗനക്കൂട്ടം
text_fieldsbookmark_border
പത്തനാപുരം: നടുമുരുപ്പ് ജനയുഗം ലൈബ്രറിയുടെ നേതൃത്വത്തില്‍ സ്ത്രീധനത്തിനെതിരെ പെൺകരുത്ത്, സ്ത്രീസമത്വം, സ്ത്രീ സുരക്ഷ വിഷയങ്ങളിൽ സ്നേഹഗാഥ അംഗനകൂട്ടം സംഘടിപ്പിച്ചു. സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം അഡ്വ. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ജനയുഗം ലൈബ്രറി പ്രസിഡൻറ് ദിലീപ് നടുമുരുപ്പ് അധ്യക്ഷത വഹിച്ചു. സുനു രാജേഷ്, മധു വാഴപ്പാറ, അജിത, സുനീർ അഹമ്മദ്, ശ്യാം ലാൽ, ഫാസിൽ ബാബു, അൽത്താഫ് ജലാൽ, അജ്മൽ നാജി, അജ്മൽ അലാവ്, ഷിയാസ് പുല്ലാമണ്ണ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story