Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_right'മലമേൽ മേഖലയെ...

'മലമേൽ മേഖലയെ ജൈവവൈവിധ്യ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തണം'

text_fields
bookmark_border
അഞ്ചൽ: ഒട്ടേറെ ജൈവവൈവിധ്യങ്ങളുള്ള മലമേൽ മേഖലയെ സംസ്ഥാന സർക്കാറി​ൻെറ ജൈവവൈവിധ്യ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് പരിസ്ഥിതി സംരക്ഷണസമിതി പ്രസിഡൻറ് എം. ശബരിനാഥും സെക്രട്ടറി വി.എസ്. ബിന്ദുരാജും ആവശ്യ​െപ്പട്ടു. ഭക്ഷ്യധാന്യക്കിറ്റ് വിതരണം ഓയൂർ: വെളിയം വൈദ്യൻകുന്ന് പൗരസമിതിയുടെ ആഭിമുഖ്യത്തിൽ പ്രദേശത്തെ 101 കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യക്കിറ്റുകൾ വിതരണം ചെയ്തു. പ്രജേഷ്, അനീഷ്, നിബു, അനസ്​, ലിബിൻ, ശ്രീകുമാർ, വിനോദ് എന്നിവർ നേതൃത്വം നൽകി. അഞ്ചൽ: എ.ഐ.വൈ.എഫ് കാരാളികോണം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഭക്ഷ്യക്കിറ്റ് വിതരണം സി.പി.ഐ ജില്ല എക്സിക്യൂട്ടിവ് അംഗം എ. മുസ്തഫ ഉദ്ഘാടനം ചെയ്തു. സി.പി.ഐ ചടയമംഗലം മണ്ഡലം സെക്രട്ടറി എസ്. അഷ്റഫ്, എം.സി. ബിനുകുമാർ, ആസിഫ് സത്താർ, മുഹമ്മദ് കണ്ണ്, അൻസാർ ഹുസൈൻ, അബീസ്, അൻസിൽ എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story