Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightവ്യാജ ചാരായവുമായി...

വ്യാജ ചാരായവുമായി രണ്ട് യുവാക്കൾ പിടിയിൽ

text_fields
bookmark_border
ഓയൂർ: വ്യാജ ചാരായവുമായി രണ്ട് യുവാക്കൾ പിടിയിലായി. ഓടനാവട്ടം ജോജോ കോട്ടേജിൽ ജോജോ വർ​ഗീസ് (28), ഓടനാവട്ടം തെള്ളിയക്കാട്ട് പുത്തൻവീട്ടിൽ റോഷൻ എന്നിവരെയാണ്​ പൂയപ്പള്ളി പൊലീസ് പിടികൂടിയത്. വെളിയം ജങ്ഷനിൽ പൊലീസിനെ ആക്രമിച്ച പ്രതികളെ ചോദ്യം ചെയ്തതിൽനിന്നാണ് ഇവരെക്കുറിച്ച് വിവരം ലഭിച്ചത്. പ്രതികളിൽനിന്ന് ചാരായ കച്ചവടത്തിന് ഉപയോ​ഗിച്ച സ്കൂട്ടറും രണ്ട് ലിറ്റർ വ്യാജ ചാരായവും പിടിച്ചെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story